ThiruvananthapuramKeralaNattuvarthaLatest NewsNews

വ​ധ​ക്കേ​സ് പ്ര​തിയെ വാ​ഹ​നം ഇ​ടിപ്പി​ച്ചുകൊ​ല​പ്പെ​ടു​ത്തി​യ കേ​സ് : ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ൽ

തെ​ളി​വ് ന​ശി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​തി​നാ​ണ് കീ​ഴാ​റൂ​ര്‍ പ​ശു​വ​ര്‍​ണ​റ മേ​ലെ പു​ത്ത​ന്‍​വീ​ട്ടി​ല്‍ ശ്രീ​ക്കു​ട്ട​ന്‍ എ​ന്ന സു​ബി കൃ​ഷ്ണ​ന്‍ (24) ആണ് അറസ്റ്റിലായത്

വെ​ള്ള​റ​ട: വടകര ജോ​സ് വ​ധ​ക്കേ​സ് പ്ര​തി ര​ഞ്ജി​ത്തി​നെ വാ​ഹ​നം ഇ​ടിപ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സിൽ ​ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ൽ. തെ​ളി​വ് ന​ശി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​തി​നാ​ണ് കീ​ഴാ​റൂ​ര്‍ പ​ശു​വ​ര്‍​ണ​റ മേ​ലെ പു​ത്ത​ന്‍​വീ​ട്ടി​ല്‍ ശ്രീ​ക്കു​ട്ട​ന്‍ എ​ന്ന സു​ബി കൃ​ഷ്ണ​ന്‍ (24) ആണ് അറസ്റ്റിലായത്. മാ​രാ​യ​മു​ട്ടം പൊ​ലീ​സാണ് പി​ടികൂടി​യ​ത്.

Read Also : ഏകപക്ഷീയമായ നടപടി: തലാഖ് നിരോധിക്കണമെന്ന ആവശ്യവുമായി മുഹമ്മദ് ഷമിയുടെ ഭാര്യ സുപ്രീം കോടതിയിൽ

വ​ട​ക​ര ജോ​സ് വ​ധ​ക്കേ​സ് മൂ​ന്നാം പ്ര​തി ര​ഞ്ജി​ത്തിനെ ബൈ​ക്കിടിപ്പിച്ചു ​കൊ​ല​പ്പെ​ടുത്തിയ കേസിൽ അ​ഞ്ചു​പേ​ർ പിടിക്ക​പ്പെ​ട്ടെ​ങ്കി​ലും തു​ട​ര്‍​ന്നു​ള്ള മാ​രാ​യ​മു​ട്ടം പൊലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ല്‍ സം​ഭ​വ​ത്തി​ന്‍റെ കാ​ര​ണ​ങ്ങ​ള്‍ പ​ര​സ്യ​മാ​വാ​തി​രി​ക്കാ​ന്‍ തെ​ളി​വു​ക​ള്‍​ ന​ശി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച മ​റ്റൊ​രു പ്ര​തി​കൂടി​യാ​ണ് പി​ടി​യി​ലാ​യ​ത്.

Read Also : തിരുവനന്തപുരം വെള്ളനാട് കരടി കിണറ്റിൽ വീണു ചത്ത സംഭവം: രക്ഷാദൗത്യത്തിൽ വീഴ്ചയെന്ന് റിപ്പോർട്ട്

നെ​യ്യാ​റ്റി​ന്‍​ക​ര ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button