Latest NewsKeralaNews

നടൻ മാമുക്കോയയുടെ ആരോഗ്യ നിലയിൽ മാറ്റമില്ല

തിരുവനന്തപുരം: നടൻ മാമുക്കോയയുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. ഹൃദയാഘാതത്തിനൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവം കൂടിയത് ചികിത്സയെ ബാധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

Read Also: വന്ദേഭാരതിനു സ്വീകരണവുമായി സിപിഎം നേതാക്കള്‍: ലോക്കോ പൈലറ്റിനെ പൊന്നാട അണിയിച്ച്‌ എംവി ജയരാജന്‍

ഇന്നലെ മലപ്പുറം വണ്ടൂരിൽ ഫുട്‌ബോൾ മത്സരം ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോൾ മാമുക്കോയയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യ നില ഗുരുതരമായതിനാൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Read Also: വന്ദേഭാരത് വരുന്നതില്‍ സന്തോഷം: എന്നാൽ സില്‍വര്‍ ലൈന് ഒരിക്കലും ബദലാകില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button