PathanamthittaKeralaNattuvarthaLatest NewsNews

സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞ് യുവാവിന് ദാരുണാന്ത്യം

മ​ക്ക​പ്പു​ഴ ഗേ​റ്റി​ങ്കി​ൽ ആ​ല​യി​ൽ ജ​യിം​സി​ന്‍റെ മ​ക​ൻ ഷെ​റി​നാ(35)​ണ് മ​രി​ച്ച​ത്

റാ​ന്നി: പു​ന​ലൂ​ർ – മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യി​ൽ മ​ന്ദ​മ​രു​തി​ക്കു സ​മീ​പമുണ്ടായ വാ​ഹ​ന​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. മ​ക്ക​പ്പു​ഴ ഗേ​റ്റി​ങ്കി​ൽ ആ​ല​യി​ൽ ജ​യിം​സി​ന്‍റെ മ​ക​ൻ ഷെ​റി​നാ(35)​ണ് മ​രി​ച്ച​ത്.

Read Also : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : പ്ര​തി​ക്ക് 23 വ​ർ​ഷം ക​ഠി​ന​ത​ട​വും 2.75 ല​ക്ഷം രൂ​പ പി​ഴ​യും

മ​ന്ദ​മ​രു​തി പ​ള്ളി​പ്പ​ടി​ക്കും മ​ക്ക​പ്പു​ഴ​യ്ക്കും ഇ​ട​യിൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30-യോ​ടെ​യാ​ണ് ഇ​യാ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. റാ​ന്നി​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ഡ്രൈ​വ​റാ​യ ഷെ​റി​ൻ ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ​

Read Also : പിഎസ്‌സി പരീക്ഷ കോപ്പിയടി: ആദ്യ കുറ്റപത്രത്തിലെ പിഴവുകൾ തിരുത്തി ക്രൈംബ്രാഞ്ച്, പുതുക്കിയ കുറ്റപത്രം നൽകി

റോ​ഡി​നു വ​ശ​ത്തെ അ​പ​ക​ട ദി​ശാ​സൂ​ചി​ക​യി​ൽ ഇ​ടി​ച്ച് സ​മീ​പ​ത്തെ പോ​സ്റ്റി​ലും ത​ട്ടി ഓ​ട​യി​ലേ​ക്ക് സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം വി​ട്ടു മ​റി​യു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ ഷെ​റി​ൻ സം​ഭ​വ​സ്ഥ​ല​ത്തു വ​ച്ചു തന്നെ മ​രി​ച്ചു. സ്ഥ​ല​ത്തെ​ത്തിയ റാ​ന്നി പൊലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

മൃ​ത​ദേ​ഹം റാ​ന്നി സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button