ThiruvananthapuramLatest NewsKeralaNattuvarthaNews

മ​ര​ണ വീ​ട്ടി​ല്‍ മോ​ഷ​ണ​ ശ്ര​മം : യുവാവ് അറസ്റ്റിൽ

വ​ലി​യ​തു​റ സ്വ​ദേ​ശി ജ​ഗ​ന്‍ (24) ആ​ണ് പി​ടി​യി​ലാ​യ​ത്

വ​ലി​യ​തു​റ: മ​ര​ണ വീ​ട്ടി​ല്‍ മോ​ഷ​ണ​ത്തി​ന് ശ്ര​മി​ച്ച​ യുവാവ് അറസ്റ്റിൽ. വ​ലി​യ​തു​റ സ്വ​ദേ​ശി ജ​ഗ​ന്‍ (24) ആ​ണ് പി​ടി​യി​ലാ​യ​ത്. വ​ലി​യ​തു​റ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്. വ​ലി​യ​തു​റ വേ​ളാ​ങ്ക​ണ്ണി ജ​യ ഹൗ​സി​ല്‍ ജി​ലി ജോ​ര്‍ജി​ന്റെ (45) വീ​ട്ടി​ലാ​ണ് മോ​ഷ​ണ ശ്ര​മം ന​ട​ന്ന​ത്.

Read Also : മാമുക്കോയയുടെ സംസ്‌കാരം നാളെ, ഇന്ന്‌ മൂന്ന് മണി മുതല്‍ പൊതുദര്‍ശനത്തിന് വയ്ക്കും

ഞാ​യ​റാ​ഴ്ച രാ​ത്രി 11.45നാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്. മോഷണശ്രമത്തിനിടെയുണ്ടായ ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ര്‍ ഉ​ണ​ര്‍ന്ന​തോ​ടെ പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Read Also : പ്രധാനമന്ത്രിക്ക് കേരളത്തിലെ റോഡുകളിൽ കൂടി മാത്രമേ ഇത്ര ധൈര്യമായി നടന്നു പോകാൻ സാധിക്കുകയുള്ളൂ: എം.വി ഗോവിന്ദൻ

ശം​ഖു​മു​ഖം എ.​സി പൃ​ഥി​രാ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള​ള സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button