KeralaLatest NewsNews

സിനിമാതാരത്തെ പീഡിപ്പിക്കാൻ ശ്രമിച്ചു: റിട്ട. ഡിവൈഎസ്പിക്കെതിരെ പീഡന കേസ്

കൊല്ലം: റിട്ട. ഡിവൈഎസ്പിക്കെതിരെ പീഡനക്കേസ്. സിനിമാ താരത്തെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൊല്ലം സ്വദേശിനിയായ യുവതിയാണ് പരാതി നൽകിയത്. സിനിമാ നടൻ കൂടിയായ റിട്ട. ഡിവൈഎസ്പി മധുസൂദനെതിരെയാണ് കേസെടുത്തത്.

Read Also: ഇന്ത്യക്കാരുടെ വികാരമാണ് മൻ കി ബാത്ത്: ജനങ്ങളുടെ പ്രശ്‌നങ്ങൾ കേൾക്കാനുള്ള വേദി കൂടിയെന്ന് ബെസവരാജ് ബൊമ്മൈ

ബേക്കൽ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നടിയെ പെരിയയിലെ ഒരു ഹോം സ്റ്റെയിൽ താമസിപ്പിച്ച് ബിയർ കുടിക്കാൻ പ്രേരിപ്പിക്കുകയും തന്റെ മുറിയിൽ കിടക്കണമെന്നാവശ്യപ്പെടുകയും ചെയ്തുവെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

Read Also: 90% താരങ്ങളും ഫെഡറേഷനൊപ്പം, പരാതിക്കാര്‍ കോണ്‍ഗ്രസ് നേതാവ് രക്ഷാധികാരിയായുളള അഖാഡയിലുള്ളവര്‍- ബ്രിജ് ഭൂഷണ്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button