KozhikodeLatest NewsKeralaNattuvarthaNews

വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയി : ബൈക്ക്‌ പിടികൂടി മോട്ടോർ വാഹന വകുപ്പ്, പിഴയും

ലൈസൻസ് ഇല്ലാത്ത വ്യക്തിക്ക് വാഹനം ഓടിക്കാൻ നൽകിയതിന് വാഹന ഉടമയ്ക്ക് 5000 രൂപ പിഴ ചുമത്തി

കോഴിക്കോട്: വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ ബൈക്ക്‌ പിന്തുടർന്ന് പിടികൂടി മോട്ടോർ വാഹന വകുപ്പ്. തുടർന്ന്, ബൈക്ക് യാത്രക്കാരനു പിഴ ചുമത്തി.

Read Also : ബിജെപിയും സംഘപരിവാര്‍ സംഘടനകളും കേരളത്തില്‍ വിഷം തുപ്പാന്‍ ശ്രമിക്കുന്നു, ഇത് അനുവദിക്കില്ല: മന്ത്രി മുഹമ്മദ് റിയാസ്

ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് യുവാവിന് 5000 രൂപ പിഴയും, ലൈസൻസ് ഇല്ലാത്ത വ്യക്തിക്ക് വാഹനം ഓടിക്കാൻ നൽകിയതിന് വാഹന ഉടമയ്ക്ക് 5000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.

Read Also : മാക് ഒഎസ് കമ്പ്യൂട്ടറുകൾ ഹാക്ക് ചെയ്യാൻ ശേഷിയുള്ള മാൽവെയറുകൾ ടെലഗ്രാം വഴി വിൽപ്പനയ്ക്ക്! മുന്നറിയിപ്പുമായി ഗവേഷകർ

 

shortlink

Related Articles

Post Your Comments

Related Articles


Back to top button