WayanadLatest NewsKeralaNattuvarthaNews

ഭാര്യയുടെ കാൽ തല്ലിയൊടിച്ചു : ഭർത്താവ് അറസ്റ്റിൽ

കുണ്ടാല നെടുമ്പാലക്കുന്ന് കോളനിയിലെ ചന്ദ്രനാണ് കുടുംബ വഴക്കിനിടെ ഭാര്യയെ ആക്രമിച്ചത്

പനമരം: വയനാട്ടില്‍ ഭർത്താവ് ഭാര്യയുടെ കാൽ കമ്പിവടികൊണ്ട് തല്ലിയൊടിച്ച ഭർത്താവ് അറസ്റ്റിൽ. കുണ്ടാല നെടുമ്പാലക്കുന്ന് കോളനിയിലെ ചന്ദ്രനാണ് കുടുംബ വഴക്കിനിടെ ഭാര്യയെ ആക്രമിച്ചത്. സംഭവത്തിൽ ചന്ദ്രനെ വയനാട് പനമരം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

Read Also : കടലിനടിയില്‍ 19,325 അഗ്നി പര്‍വതങ്ങള്‍, ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

ഇക്കഴിഞ്ഞ മെയ് അഞ്ചാം തീയതി രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. വഴക്കിനിടെ ചന്ദ്രൻ ഭാര്യ മുത്തുവിനെ മർദ്ദിച്ച ശേഷം കമ്പിവടി ഉപയോഗിച്ച് വലതുകാൽ തല്ലി ഒടിക്കുകയായിരുന്നു.

Read Also : അറിഞ്ഞിരിക്കാം, ചില സുപ്രധാന ഹനുമാൻ മന്ത്രങ്ങൾ

പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button