KozhikodeNattuvarthaLatest NewsKeralaNews

കോയമ്പത്തൂർ സ്‌ഫോടനക്കേസ്: കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ മഅ്ദനി ഉൾപ്പെടെ നാലുപേരെ വെറുതെ വിട്ടു

കോഴിക്കോട്: കോയമ്പത്തൂർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് രജിസ്റ്റർ ചെയ്ത കേസിൽ മഅ്ദനി ഉൾപ്പെടെ നാലുപേരെ വെറുതെ വിട്ടു. എടി മുഹമ്മദ് അഷ്‌റഫ്, എംവി സുബൈർ, അയ്യപ്പൻ എന്നിവരാണ് കുറ്റമുക്തരായ മറ്റു മൂന്നുപേർ.

കോഴിക്കോട് അഡീഷനൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ക്രിമിനല്‍ ഗൂഢാലോചന, രാജ്യദ്രോഹം, മതവിഭാഗങ്ങളില്‍ സ്പര്‍ധയുണ്ടാക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

shortlink

Post Your Comments


Back to top button