Latest NewsUSANewsInternational

65 സ്ത്രീകള്‍ക്ക് തപാല്‍ വഴി ഉപയോഗിച്ച കോണ്ടം: അന്വേഷണവുമായി പൊലീസ്

കില്‍ബ്രെഡ കോളജില്‍ 1999 ല്‍ പഠിച്ച സ്ത്രീകൾക്കാണ് തപാല്‍ ലഭിച്ചിരിക്കുന്നത്

മെൽബൺ : 65 സ്ത്രീകള്‍ക്ക് തപാല്‍ വഴി ഉപയോഗിച്ച കോണ്ടം. കഴിഞ്ഞ മൂന്ന് മാസത്തിനിടെയാണ് മെല്‍ബണില്‍ സ്ത്രീകൾക്ക് കോണ്ടം പോസ്റ്റ് വഴി ലഭിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.

READ ALSO: ഭർത്താവിനേയും മകളേയും ഉപേക്ഷിച്ച് യുവതി പഴയ സഹപാഠിക്കൊപ്പം ഒളിച്ചോടി

ഉപയോഗിച്ച കോണ്ടം ലഭിച്ചെന്ന പരാതിയുമായി സത്രീ രംഗത്തെത്തിത് കഴിഞ്ഞ മാര്‍ച്ചിലാണ്. എന്നാൽ കഴിഞ്ഞ ദിവസം മുതൽ നിരവധി സ്ത്രീകളാണ് പരാതിയുമായി എത്തുന്നത്. പോസ്റ്റ് അയച്ച ആളുടെ മേല്‍വിലാസം കണ്ടത്തിയിട്ടില്ല. എന്നാൽ കില്‍ബ്രെഡ കോളജില്‍ 1999 ല്‍ പഠിച്ച സ്ത്രീകൾക്കാണ് തപാല്‍ ലഭിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ കരുതിക്കൂട്ടിയുള്ള നീക്കമാണെന്നാണ് പൊലീസിന്റെ നിഗമനം.

shortlink

Related Articles

Post Your Comments


Back to top button