MalappuramKeralaNattuvarthaLatest NewsNews

മലപ്പുറത്ത് വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിനിടെ ഒരാൾക്ക് കുത്തേറ്റു

മലപ്പുറം: ജൂനിയർ – സീനിയർ വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിനിടെ ബിരുദ വിദ്യാർത്ഥിക്ക് കുത്തേറ്റു. ചങ്ങരംകുളത്ത് വളയംകുളം അസബാഹ് ആർട്സ് ആന്റ് സയൻസ് കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി നിഹാലിനാണ് പരുക്കേറ്റത്. കുത്തേറ്റ നിഹാലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചങ്ങരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button