Latest NewsKeralaNews

പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിക്കാൻ ശ്രമിച്ചു: പിതാവും സുഹൃത്തും അറസ്റ്റിൽ

തൊടുപുഴ: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവും സുഹൃത്തും അറസ്റ്റിൽ. ഇടുക്കിയിലാണ് സംഭവം. പതിനേഴുകാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അച്ഛനേയും അച്ഛന്റെ സുഹൃത്തിനേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കി സ്റ്റേഷൻ പരിധിയിൽ ആണ് സംഭവം. മദ്യപിച്ചെത്തി സ്വകാര്യ ഭാഗങ്ങളിൽ പിടിക്കുന്നുവെന്നായിരുന്നു പെൺകുട്ടി ഇവർക്കെതിരെ നൽകിയ പരാതി.

Read Also: കേന്ദ്രത്തിൽ എന്തായാലും ബിജെപിയേ വരൂ, തൃശൂരിൽ സുരേഷ് ഗോപി ജയിക്കും, ജയിച്ചാൽ ജില്ലയ്ക്ക് പ്രയോജനമുണ്ടാകും: ബൈജു

പോക്‌സ് വകുപ്പ് ഉൾപ്പെടെ ചുമത്തിയാണ് ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Read Also: ‘നിങ്ങൾ ഒരു സഖാവോ കോൺഗ്രസ്കാരനോ ബിജെപിക്കാരനോ ആയിരിക്കും, പക്ഷെ..’: ജൂഡ് ആന്റണി ജോസഫ്

shortlink

Related Articles

Post Your Comments

Related Articles


Back to top button