ThiruvananthapuramKeralaNattuvarthaLatest NewsNews

പൂജപ്പുര ഒബ്സർവേഷൻ ഹോമിൽ 17 കാരൻ ജീവനൊടുക്കി

കാട്ടാക്കട കള്ളിക്കാട് സ്വദേശിയാണ് മരിച്ചത്

തിരുവനന്തപുരം: പൂജപ്പുര ഒബ്സർവേഷൻ ഹോമിൽ 17 കാരൻ ആത്മഹത്യ ചെയ്തു. കാട്ടാക്കട കള്ളിക്കാട് സ്വദേശിയാണ് മരിച്ചത്.

Read Also : ‘ഡിജിറ്റൽ ഇന്ത്യ’ പദ്ധതി നേട്ടമായി! മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ മുന്നേറ്റം തുടർന്ന് ഇന്ത്യ

ഇന്നലെ വൈകീട്ട് 5.55-നായിരുന്നു സംഭവം. താമസിച്ചിരുന്ന മുറിയിൽ തോർത്തിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മോഷണക്കേസിൽ തമ്പാനൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയാണ് മരിച്ചത്.

Read Also : പൊന്നമ്പലമേട്ടിലെ അനധികൃത പൂജ: അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക്, രണ്ട് പ്രതികൾക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും

മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button