WayanadLatest NewsKeralaNattuvarthaNews

ബസ് സ്റ്റോപ്പിനു മുകളിൽ തെങ്ങ് വീണ് പരിക്ക് : ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

പുളിയാർമല ഐ.ടി.ഐ വിദ്യാർഥിത്ഥി കാട്ടിക്കുളം പനവല്ലി സ്വദേശി ചൂരൻ പ്ലാക്കൻ നന്ദു(19) ആണ് മരിച്ചത്

കൽപ്പറ്റ: ബസ് സ്റ്റോപ്പിനു മുകളിൽ തെങ്ങ് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. പുളിയാർമല ഐ.ടി.ഐ വിദ്യാർഥിത്ഥി കാട്ടിക്കുളം പനവല്ലി സ്വദേശി ചൂരൻ പ്ലാക്കൻ നന്ദു(19) ആണ് മരിച്ചത്.

Read Also : മകളെ നിരന്തരം ശല്യം ചെയ്തു, ഭീഷണിപ്പെടുത്തി: രാഖിശ്രീയുടെ ആത്മഹത്യയില്‍ ആരോപണവുമായി അച്ഛൻ

ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു മരണം സംഭവിച്ചത്. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരം ബസ് കാത്തുനിൽക്കുന്നതിനിടെയാണ് പുളിയാർ മലയിലെ ബസ് വെയിറ്റിങ് ഷെഡിന് മുകളിലേക്ക് തെങ്ങ് വീണത്. നാട്ടുകാർ ചേർന്നാണ് ഉടൻ തന്നെ വിദ്യാർത്ഥിയെ ആശുപത്രിയിലെത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button