KottayamKeralaNattuvarthaLatest NewsNews

വീ​​സ ത​​ട്ടി​​പ്പ് ന​​ട​​ത്തി പ​​ണം ത​​ട്ടി: യുവാവ് അറസ്റ്റിൽ

ക​​റു​​ക​​ച്ചാ​​ല്‍ കൂ​​ത്ര​​പ്പ​​ള്ളി ഭാ​​ഗ​​ത്ത് തു​​മ്പി​​യി​​ല്‍ സ​​ച്ചി​​ന്‍ ജോ​​ണി​​നെ​​യാ​​ണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്

ക​​റു​​ക​​ച്ചാ​​ല്‍: വീ​​സ ത​​ട്ടി​​പ്പ് ന​​ട​​ത്തി​ പ​​ണം ത​​ട്ടി​യ​ ആൾ അറസ്റ്റിൽ. ക​​റു​​ക​​ച്ചാ​​ല്‍ കൂ​​ത്ര​​പ്പ​​ള്ളി ഭാ​​ഗ​​ത്ത് തു​​മ്പി​​യി​​ല്‍ സ​​ച്ചി​​ന്‍ ജോ​​ണി​​നെ​​യാ​​ണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ക​​റു​​ക​​ച്ചാ​​ല്‍ പൊലീ​​സ് ആണ് അ​​റ​​സ്റ്റ് ചെ​​യ്തത്.

Read Also : വയനാട് ആദിവാസി മേഖല, അവിടെ കുട്ടികൾക്ക് സയൻസ് ബാച്ച് വേണ്ടെന്ന് വി ശിവൻകുട്ടി; വിമർശനം

ഇ​​യാ​​ള്‍ ഷാ​​ര്‍​ജ​​യി​​ല്‍ ജോ​​ലി ചെ​​യ്യു​​ന്ന​​തി​​നാ​​യി വീ​​സ ശ​​രി​​യാ​​ക്കി ​ത​​രാ​​മെ​​ന്ന് പ​​റ​​ഞ്ഞ് ക​​റു​​ക​​ച്ചാ​​ല്‍ സ്വ​​ദേ​​ശി​​യാ​​യ അ​​ഖി​​ലി​​ന്‍റെ കൈ​​യി​​ല്‍നി​​ന്ന് 85,000 രൂ​​പ വാ​​ങ്ങി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞ ഒ​​രു വ​​ര്‍​ഷ​​ത്തോ​​ള​​മാ​​യി വീ​​സ ശ​​രി​​യാ​​ക്കി കൊ​​ടു​​ക്കാ​​ത്ത​​തി​​നാ​​ല്‍ സം​​ശ​​യം തോ​​ന്നി​​യ യു​​വാ​​വ് പ​​ണം തി​​രി​​കെ ചോ​​ദി​​ച്ചെ​​ങ്കി​​ലും ഇ​​യാ​​ള്‍ പ​​ണം തി​​രി​​കെ​​ ന​​ല്‍​കി​​യി​​ല്ല. ഇ​​തോ​​ടെ ഇ​​വ​​ര്‍ പൊ​​ലീ​​സി​​ല്‍ പ​​രാ​​തി ന​​ല്‍​കു​​ക​​യാ​​യി​​രു​​ന്നു.

എ​​സ്എ​​ച്ച്ഒ കെ.​​എം. മ​​ഹേ​​ഷ് കു​​മാ​​റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ആണ് ഇ​​യാ​​ളെ പി​​ടി​​കൂ​​ടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button