KozhikodeLatest NewsKeralaNattuvarthaNews

ക​വ​ർ​ച്ച ആ​സൂ​ത്ര​ണം ചെ​യ്തു: അ​ഞ്ചം​ഗ സം​ഘം അ​റ​സ്റ്റി​ൽ

ച​ക്കും​ക​ട​വ് സ്വ​ദേ​ശി​ക​ളാ​യ ഫ​സ​ലു​ദ്ദീ​ൻ (43), മു​ഹ​മ്മ​ദ് ഷി​ഹാ​ൽ (19), കു​റ്റി​ക്കാ​ട്ടൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് സ്ഥാ​യി​ഫ് (19), മാ​ത്തോ​ട്ടം സ്വ​ദേ​ശി​ക​ളാ​യ അ​ൻ​ഷി​ദ് (19), ഫാ​സി​ൽ (26) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

കോ​ഴി​ക്കോ​ട്: ക​വ​ർ​ച്ച ആ​സൂ​ത്ര​ണം ചെ​യ്ത അ​ഞ്ചം​ഗ സം​ഘം പൊലീസ് പിടിയിൽ. ച​ക്കും​ക​ട​വ് സ്വ​ദേ​ശി​ക​ളാ​യ ഫ​സ​ലു​ദ്ദീ​ൻ (43), മു​ഹ​മ്മ​ദ് ഷി​ഹാ​ൽ (19), കു​റ്റി​ക്കാ​ട്ടൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് സ്ഥാ​യി​ഫ് (19), മാ​ത്തോ​ട്ടം സ്വ​ദേ​ശി​ക​ളാ​യ അ​ൻ​ഷി​ദ് (19), ഫാ​സി​ൽ (26) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്.

Read Also : വേനൽച്ചൂട് കടുക്കുന്നു: ഡ്രസ് കോഡിൽ മാറ്റം ആവശ്യപ്പെട്ട് വനിതാ ജുഡീഷ്യൽ ഓഫീസർമാർ

മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സും ​സി​റ്റി ക്രൈം ​സ്ക്വാ​ഡും ചേ​ർ​ന്നാണ് യുവാവിനെ പി​ടി​കൂ​ടി​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ത്തെ ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്താ​ണ് ക​വ​ർ​ച്ച ആ​സൂ​ത്ര​ണം ചെ​യ്ത​ത്.

അറസ്റ്റിലായവ​​​ർ​ക്കെ​തി​​രെ മ​റ്റു സ്റ്റേ​ഷ​നു​ക​ളി​ൽ കേ​സു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button