ThiruvananthapuramKeralaNattuvarthaLatest NewsNews

പോ​ക്സോ കേ​സ്​ പ്ര​തി അറസ്റ്റിൽ : പിടിയിലായത് വിമാനത്താവളത്തിൽ വെച്ച്

രാ​ജേ​ഷ് ആ​ണ്​ വ​ട്ടി​യൂ​ർ​ക്കാ​ട്​ പൊ​ലീ​സിന്റെ​ പി​ടി​യി​ലാ​യ​ത്

വ​ട്ടി​യൂ​ർ​ക്കാ​വ്: പോ​ക്സോ കേ​സി​ലെ പ്ര​തി പൊലീസ് പി​ടി​യി​ൽ. രാ​ജേ​ഷ് ആ​ണ്​ വ​ട്ടി​യൂ​ർ​ക്കാ​ട്​ പൊ​ലീ​സിന്റെ​ പി​ടി​യി​ലാ​യ​ത്.

Read Also : കാറിടിച്ചത് ചക്കക്കൊമ്പനെ : ആനയെ നിരീക്ഷിക്കാൻ പ്രത്യേക സംഘം, ഭക്ഷണം കഴിക്കുന്നുണ്ടെന്ന് വനംവകുപ്പ്

വ​ട്ടി​യൂ​ർ​ക്കാ​വ് പൊ​ലീ​സ് ആണ് ഇയാളെ​ അ​റ​സ്റ്റ് ചെ​യ്തത്. ബാം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ളം വ​ഴി വി​ദേ​ശ​ത്തേ​ക്ക് പോ​കു​വാ​ൻ ശ്ര​മിക്കവെയാണ് ഇ​യാ​ൾ പൊലീസ് പിടിയിലായത്.

Read Also : പാലക്കയം കൈക്കൂലി കേസ്: സുരേഷ്കുമാർ റിമാന്‍ഡില്‍, സുരേഷ് കൈക്കൂലി വാങ്ങുന്നത് തനിക്കറിയില്ലായിരുന്നെന്ന് വില്ലേജ് ഓഫീസർ

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button