KollamNattuvarthaLatest NewsKeralaNews

റോഡ് റോളർ പിറകോട്ട് എടുക്കുന്നതിനിടെ സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് പരിക്ക്

മുകുന്ദപുരം ഐക്കര വീട്ടിൽ ഗോപിക(31)യ്ക്കാണ് പരിക്കേറ്റത്

ചവറ: റോഡ് റോളർ പിറകോട്ട് എടുക്കുന്നതിനിടയിൽ സ്കൂട്ടറിൽ ഇടിച്ച് യാത്രക്കാരിക്ക് പരിക്കേറ്റു. മുകുന്ദപുരം ഐക്കര വീട്ടിൽ ഗോപിക(31)യ്ക്കാണ് പരിക്കേറ്റത്.

Read Also : ഹോട്ടലുടമയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി അട്ടപ്പാടിയിലെ കൊക്കയിലേക്ക് തള്ളിയത് സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരന്‍

ഇന്നലെ രാവിലെ ഒമ്പതിന് തേവലക്കരയിലെ ഒരു സ്വകാര്യ കൺവെൻഷൻ സെന്‍ററിന് സമീപം ആണ് അപകടമുണ്ടായത്. നടുവിനും കാലിനും പരിക്കേറ്റ ഗോപിക ആശുപത്രിയിൽ ചികിത്സയിൽ ആണ്.

സംഭവത്തിൽ, ചവറ തെക്കുംഭാഗം പൊലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button