ErnakulamKeralaNattuvarthaLatest NewsNews

വിനോദസഞ്ചാര ബോട്ടിന് തീപിടിച്ചു : ബോട്ട് പൂർണമായും കത്തിനശിച്ചു

ഐലന്റ് ഡി കൊച്ചി എന്ന ബോട്ടിനാണ് തീ പിടിച്ചത്

കൊച്ചി: വിനോദസഞ്ചാരത്തിനായി ഉപയോഗിക്കുന്ന ബോട്ടിന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു. ഐലന്റ് ഡി കൊച്ചി എന്ന ബോട്ടിനാണ് തീ പിടിച്ചത്.

Read Also : 60 ലക്ഷം രൂപയുടെ സ്വര്‍ണവുമായി ശ്രീലങ്കന്‍ ദമ്പതിമാര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയില്‍

തന്തോന്നിതുരുത്തിൽ ഇന്ന് രാവിലെയാണ് സംഭവം. ബോട്ട് നിർത്തിയിട്ടിരുന്നപ്പോഴാണ് തീപടർന്നത്. ബോട്ട് പൂർണമായും കത്തിനശിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

Read Also : ഒ.​എ​ൽ.​എ​ക്സി​ൽ പ​ര​സ്യം ക​ണ്ട് വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന എ​ത്തി ഫോ​ൺ ത​ട്ടി​പ്പ​റി​ച്ച് മു​ങ്ങി: പ്രതി അറസ്റ്റിൽ

മുളവുകാട് പൊലീസും തീരദേശ പൊലീസും സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെയാണ് തീയണച്ചത്. സംഭവത്തിൽ, മുളവുകാട് പൊലീസ് അന്വേഷണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button