AlappuzhaKeralaNattuvarthaLatest NewsNews

ചാ​രാ​യം വാ​റ്റ് : 71 ലിറ്റർ ചാരായവുമായി 61കാരൻ അറസ്റ്റിൽ

കു​റ​ത്തി​കാ​ട് വ​രേ​ണി​ക്ക​ൽ ആ​ഞ്ഞി​ല​വി​ള​യി​ൽ വീ​ട്ടി​ൽ രാ​ജേ​ന്ദ്ര​നെ(61)​യാ​ണ് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്

മാ​വേ​ലി​ക്ക​ര: വി​വാ​ഹ​ച്ച​ട​ങ്ങു​ക​ൾ​ക്കും മ​റ്റ് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്കും മു​ൻ​കൂ​ട്ടി ഓ​ർ​ഡ​ർ വാ​ങ്ങി ചാ​രാ​യം വാ​റ്റി ന​ൽ​കു​ന്ന ആൾ അറസ്റ്റിൽ. കു​റ​ത്തി​കാ​ട് വ​രേ​ണി​ക്ക​ൽ ആ​ഞ്ഞി​ല​വി​ള​യി​ൽ വീ​ട്ടി​ൽ രാ​ജേ​ന്ദ്ര​നെ(61)​യാ​ണ് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. മാ​വേ​ലി​ക്ക​ര എ​ക്സൈ​സ് സം​ഘ​മാണ് പിടികൂടിയത്.

Read Also : മുംബൈയില്‍ വിവിധയിടങ്ങളിൽ നിന്നായി പിടിച്ചെടുത്ത 1500 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് നശിപ്പിച്ച് കസ്റ്റംസ്

71 ലി​റ്റ​ർ വാ​റ്റു​ചാ​രാ​യ​വും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിട്ടുണ്ട്. മാ​വേ​ലി​ക്ക​ര എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ പി. ​സ​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലെ സം​ഘം ക​ഴി​ഞ്ഞ​ദി​വ​സം രാ​ജേ​ന്ദ്ര​ന്റെ വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധി​ക്കുകയായിരുന്നു. കി​ട​പ്പു​മു​റി​യി​ലാ​യി​രു​ന്നു ഇവ സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

Read Also : കടമെടുപ്പ് തടഞ്ഞത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളി, കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്നു: ധനമന്ത്രി

മാ​വേ​ലി​ക്ക​ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ​ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button