KeralaNattuvarthaLatest NewsNews

എ​ക്സൈ​സ് പരിശോധന: ചാ​രാ​യ​വും വാ​റ്റുപ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി

ക​രു​വാ​റ്റ ആ​റ്റു​ക​ട​വി​ൽ സു​രേ​ഷ് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ക​ണ്ട്‌ ആ​റ്റി​ൽ ചാ​ടി ര​ക്ഷ​പ്പെ​ട്ടു

ഹ​രി​പ്പാ​ട്: ക​രു​വാ​റ്റ​യി​ൽ എ​ക്സൈ​സ് നടത്തിയ പരിശോധനയിൽ ചാ​രാ​യ​വും വാ​റ്റുപ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി. പ്ര​തി​യാ​യ ക​രു​വാ​റ്റ ആ​റ്റു​ക​ട​വി​ൽ സു​രേ​ഷ് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ക​ണ്ട്‌ ആ​റ്റി​ൽ ചാ​ടി ര​ക്ഷ​പ്പെ​ട്ടു.

Read Also : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ഉ​പ​ദ്ര​വി​ച്ചു: യുവാവ് പിടിയിൽ

ര​ഹ​സ്യവി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ൽ ആണ് പ​രി​ശോ​ധ​ന​ ന​ട​ത്തി​യത്. 10 ലി​റ്റ​ർ ചാ​രാ​യ​വും 30 ലി​റ്റ​ർ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ആണ് പി​ടിച്ചെടുത്തത്.

Read Also : സിനിമാക്കാരൻ വേണ്ടെന്നു കുടുംബം, സിനിമയിലെ പണംകൊണ്ടല്ലേ ജീവിച്ചതെന്നു തമ്പിസാർ: അങ്ങനെ വിവാഹം തീരുമാനമായി: സുരേഷ് ഗോപി

പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ർ എ​ൻ. പ്ര​സ​ന്ന​ൻ, പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ർ ഗ്രേ​ഡ് കെ.പി. സ​ജി​മോ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എ​സ്. സ​ജീ​വ്കു​മാ​ർ, എം. ​റെ​നി, കെ.ടി. ക​ലേ​ഷ്, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ എ​സ്. സൗ​മി​ല​മോ​ൾ, ഡ്രൈ​വ​ർ പി.എ​ൻ. പ്ര​ദീ​പ്‌ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button