ThiruvananthapuramLatest NewsKeralaNattuvarthaNews

ല​ഹ​രി ഗു​ളി​ക​ക​ളും അ​ര​ക്കി​ലോ ക​ഞ്ചാ​വു​മാ​യി സ​ഹോ​ദ​ര​ങ്ങൾ അറസ്റ്റിൽ

ഉ​ള്ളൂ​ർ പ്ര​ശാ​ന്ത് ന​ഗ​ർ സ്വ​ദേ​ശി​ക​ളാ​യ ജോ​ൺ (32), കി​ര​ൺ (32) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

മെ​ഡി​ക്ക​ൽ കോ​ള​ജ്: ല​ഹ​രി ഗു​ളി​ക​ക​ളും അ​ര​ക്കി​ലോ ക​ഞ്ചാ​വു​മാ​യി സ​ഹോ​ദ​ര​ങ്ങ​ൾ പൊലീസ് പിടിയിൽ. ഉ​ള്ളൂ​ർ പ്ര​ശാ​ന്ത് ന​ഗ​ർ സ്വ​ദേ​ശി​ക​ളാ​യ ജോ​ൺ (32), കി​ര​ൺ (32) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Read Also : റെക്കോർഡ് സമയത്തിനുള്ളിൽ പാർലമെന്‍റ് മന്ദിരം യാഥാർഥ്യമാക്കിയ ബിജെപി സർക്കാരിനെ അഭിനന്ദിക്കണം: ഗുലാം നബി ആസാദ്

വീ​ട്ടി​ൽ ല​ഹ​രി​ഗു​ളി​ക​ക​ളും ക​ഞ്ചാ​വും സൂ​ക്ഷി​ച്ച് വി​ൽ​പ​ന ന​ട​ത്തു​ന്നു​വെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നടത്തിയ പ​രി​ശോ​ധ​നയിലാണ് ഇവർ പിടിയിലായത്. മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീസ് ആണ് ഇവരെ​ പി​ടി​കൂ​ടിയത്.

Read Also : സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തയാളുടെ ജന്മദിനത്തിലെ പാർലമെന്റ് ഉദ്ഘാടനം രക്തസാക്ഷികളെ അപമാനിക്കൽ: മുഹമ്മദ് റിയാസ്

അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button