KollamKeralaNattuvarthaLatest NewsNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യ്ക്ക് പീഡനം : യുവാവ് അറസ്റ്റിൽ

തൃ​ക്കോ​വി​ൽ​വ​ട്ടം കീ​ഴൂ​ട്ട് വ​യ​ലി​ൽ റാം ​നി​വാ​സി​ൽ സൂ​ര്യ​റാം(22) ആ​ണ് അറസ്റ്റിലായത്

കൊ​ട്ടി​യം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് പൊലീസ് പിടിയിൽ. തൃ​ക്കോ​വി​ൽ​വ​ട്ടം കീ​ഴൂ​ട്ട് വ​യ​ലി​ൽ റാം ​നി​വാ​സി​ൽ സൂ​ര്യ​റാം(22) ആ​ണ് അറസ്റ്റിലായത്. കൊ​ട്ടി​യം പൊ​ലീ​സാണ് യുവാവിനെ പി​ടി​കൂടി​യ​ത്.

Read Also : റെക്കോർഡ് സമയത്തിനുള്ളിൽ പാർലമെന്‍റ് മന്ദിരം യാഥാർഥ്യമാക്കിയ ബിജെപി സർക്കാരിനെ അഭിനന്ദിക്കണം: ഗുലാം നബി ആസാദ്

പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പോ​ക്സോ നി​യ​മ​പ്ര​കാ​രം ആണ് യുവാവിനെ അ​റ​സ്റ്റ്​ ചെ​യ്തത്.

Read Also : സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തയാളുടെ ജന്മദിനത്തിലെ പാർലമെന്റ് ഉദ്ഘാടനം രക്തസാക്ഷികളെ അപമാനിക്കൽ: മുഹമ്മദ് റിയാസ്

കൊ​ട്ടി​യം ഇ​ൻ​സ്​​പെ​ക്ട​ർ വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ സു​ജി​ത്ത് ജി. ​നാ​യ​ർ, ഷി​ഹാ​സ്, വി​ൽ​സ​ൺ, ജോ​സ്, സി.​പി.​ഒ പ്ര​ശാ​ന്ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button