PathanamthittaKeralaNattuvarthaLatest NewsNews

നദിയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികളെ കാണാതായി : മുങ്ങിയെടുത്ത് സ്ക്യൂബ ടീം

അച്ചൻകോവിൽ ആറ്റിൽ കുളിക്കാൻ ഇറങ്ങിയ അഭിരാജ്, അഭിലാഷ് എന്നിവരെയാണ് കാണാതായത്

പ‌ത്തനംതിട്ട: നദിയിൽ കുളിക്കാൻ ഇറങ്ങി കാണാതായ രണ്ടു കുട്ടികളെ സ്ക്യൂബ ടീം മുങ്ങിയെടുത്തു. അച്ചൻകോവിൽ ആറ്റിൽ കുളിക്കാൻ ഇറങ്ങിയ അഭിരാജ്, അഭിലാഷ് എന്നിവരെയാണ് കാണാതായത്.

Read Also : രാഷ്ട്രം ഭരിക്കപ്പെടേണ്ടത് ധര്‍മ്മത്തിന്റെ അടിസ്ഥാനത്തിലാണ്, അല്ലാതെ നാട്ടിലെ ഊള സഖാക്കന്മാര്‍ പറയുന്നത് പോലെയല്ല

പത്തനംതിട്ടയിൽ ഇളകൊള്ളൂരിൽ ആണ് സംഭവം. ഫയർഫോഴ്സ് സ്ഥലത്ത് തിരച്ചിൽ തുടങ്ങിയിരുന്നു. പിന്നാലെ സ്ക്യൂബ ടീം രണ്ട് പേരെയും മുങ്ങി എടുക്കുകയായിരുന്നു.

Read Also : നെഹ്റുവിന്റെ ഊന്നുവടി എന്നു പറഞ്ഞ് ഗാന്ധി കുടുംബം ചെങ്കോലിനെ മ്യൂസിയത്തിലെ ഇരുണ്ട സ്ഥലത്ത് തള്ളി: സ്മൃതി ഇറാനി

കുട്ടികളെ രണ്ടുപേരെയും ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button