KeralaLatest NewsNews

കടബാധ്യത: കർഷകൻ ആത്മഹത്യ ചെയ്തു

സുൽത്താൻ ബത്തേരി: കടബാധ്യതയെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തു. വയനാട് തിരുനെല്ലിയിലാണ് സംഭവം. തിരുനെല്ലി അരമംഗലം സ്വദേശി പി കെ തിമ്മപ്പനാണ് മരിച്ചത്.

Read Also: എഐ ക്യാമറ അഴിമതി: കെൽട്രോൺ ചെയർമാന് ശിവശങ്കറിന്റെ അനുഭവം വരുമെന്ന് ചെന്നിത്തല

വിവിധ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമായി 10 ലക്ഷത്തോളം രൂപയുടെ കടബാധ്യത തിമ്മപ്പനുണ്ടെന്നാണ് റിപ്പോർട്ട്.

Read Also: പുതിയ പാർലമെന്റിന്റെ ഉദ്ഘാടനം കേന്ദ്രസർക്കാർ മതപരമായ ചടങ്ങ് പോലെയാക്കി: വിമർശനവുമായി മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button