KeralaLatest NewsNews

പ്ലസ് ടു റിസൾട്ട് പിൻവലിച്ചെന്ന് വ്യാജ വീഡിയോ; യൂടൂബറായ ബിജെപി പഞ്ചായത്ത് അംഗം അറസ്റ്റിൽ

തിരുവനന്തപുരം: പ്ലസ് ടു റിസൾട്ട് പിൻവലിച്ചതായി വ്യാജ വീഡിയോ തയ്യാറാക്കിയ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ.

കൊല്ലം ജില്ലയിലെ പോരുവഴി പഞ്ചായത്തില്‍ എട്ടാം വാർഡിലെ ബിജെപി മെമ്പർ നിഖിൽ മനോഹറാണ് അറസ്റ്റിലായത്. we can media എന്ന യൂ ട്യൂബ്‌ ചാനൽ വഴിയാണ് വ്യാജ വീഡിയോ പ്രചരിപ്പിച്ചത്. ഇയാളെ കന്റോൺമെന്റ് പൊലിസാണ് അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button