PathanamthittaKeralaNattuvarthaNews

മ​രം വെ​ട്ടു​ന്ന​തി​നി​ടെ തൊ​ഴി​ലാ​ളി മ​ര​ത്തി​ൽ കു​ടു​ങ്ങി : രക്ഷകരായി അ​ഗ്നി​ശ​മ​ന​സേ​ന​

തൊ​ഴി​ലാ​ളി​യാ​യ കു​ഞ്ഞു​മോ​ൻ ആ​ണ് മ​ര​ത്തി​ൽ കു​ടു​ങ്ങി​യ​ത്

പ​ത്ത​നം​തി​ട്ട: വ​ൻ​മ​രം വെ​ട്ടു​ന്ന​തി​നി​ട​യി​ൽ ത​ല​ക​റ​ക്ക​ത്തെ തു​ട​ർ​ന്ന് തൊ​ഴി​ലാ​ളി മ​ര​ത്തി​ൽ കു​ടു​ങ്ങി. തൊ​ഴി​ലാ​ളി​യാ​യ കു​ഞ്ഞു​മോ​ൻ ആ​ണ് മ​ര​ത്തി​ൽ കു​ടു​ങ്ങി​യ​ത്.

Read Also : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യ്ക്ക് നേരെ ലൈം​ഗി​കാ​തി​ക്ര​മം​: പ്ര​തി​ക്ക് മൂ​ന്നു​വ​ർ​ഷം ക​ഠി​ന ത​ടവ്

പു​ത്ത​ൻ​പീ​ടി​ക​യി​ൽ ആണ് സംഭവം. നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന്, സ്ഥലത്തെത്തിയ അ​ഗ്നി​ശ​മ​ന​സേ​ന​യാ​ണ് കു​ഞ്ഞു​മോ​നെ ര​ക്ഷി​ച്ച​ത്.

Read Also : വീണ്ടും ഹണിട്രാപ്പ്: 65കാരനെ വീട്ടിലേക്ക് വിളിച്ച് വരുത്തി തട്ടിയത് 2 ലക്ഷം, യുവതി പിടിയിൽ

മ​ര​ത്തി​ൽ നി​ന്നും താ​ഴെ എ​ത്തി​ച്ച കു​ഞ്ഞു​മോ​ൻ ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button