KozhikodeKeralaNattuvarthaLatest NewsNews

യു​വാ​വി​നെ വ​ധി​ക്കാ​ൻ ശ്ര​മം : പ്രതി വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവെ ഏഴ് വർഷത്തിന് ശേഷം പിടിയിൽ

ഓ​മ​ശ്ശേ​രി പു​ത്തൂ​ർ കി​ഴ​ക്കേ പു​ന​ത്തി​ൽ ആ​സി​ഫി​നെ(35) ആണ് അറസ്റ്റ് ചെയ്തത്

തി​രു​വ​മ്പാ​ടി: യു​വാ​വി​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി ഏ​ഴു വ​ർ​ഷത്തിന് ശേഷം അ​റ​സ്റ്റി​ൽ. ഓ​മ​ശ്ശേ​രി പു​ത്തൂ​ർ കി​ഴ​ക്കേ പു​ന​ത്തി​ൽ ആ​സി​ഫി​നെ(35) ആണ് അറസ്റ്റ് ചെയ്തത്. തി​രു​വ​മ്പാ​ടി പൊ​ലീ​സ് ആണ് പ്രതിയെ പി​ടി​കൂ​ടി​യ​ത്.

Read Also : അഴിമതിക്കേസുകളിൽ നടപടി: കർണാടകയുടെ വിവിധ ഭാഗങ്ങളില്‍ ലോകായുക്തയുടെ മെഗാ റെയ്ഡ്

2016-ൽ ആണ് കേസിനാസ്പദമായ സംഭവം. ​കൂ​ട​ര​ഞ്ഞി ദേ​വാ​ല​യ തി​രു​നാ​ൾ ദി​ന​ത്തി​ൽ ന​രി​ക്കു​നി പ​ന്നി​ക്കോ​ട്ടൂ​ർ സ്വ​ദേ​ശി​യാ​യ സു​ലൈ​മാ​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ് അറസ്റ്റ് ചെയ്തത്. പ്ര​തി വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്ക​വെ​യാ​ണ് അ​റ​സ്റ്റ് ചെയ്തത്. കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ എ​ളേ​റ്റി​ൽ വ​ട്ടോ​ളി പ​ന്നി​ക്കോ​ട്ടൂ​ർ സ്വ​ദേ​ശി​യാ​യ സി​റാ​ജി​നെ നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button