IdukkiKeralaNattuvarthaLatest NewsNews

കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ന് പി​ന്നി​ൽ ഓ​ട്ടോ​യി​ടി​ച്ച് അപകടം : യാത്രക്കാരന് പരിക്ക്

വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി സു​രേ​ഷ് ബാ​ബു​വി​നാ(39)ണ് പ​രി​ക്കേ​റ്റത്

പീ​രു​മേ​ട്: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ന് പി​ന്നി​ൽ ഓ​ട്ടോ​യി​ടി​ച്ച് യാ​ത്ര​ക്കാ​ര​ന് ​ഗുരുതര പ​രി​ക്കേറ്റു. വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി സു​രേ​ഷ് ബാ​ബു​വി​നാ(39)ണ് പ​രി​ക്കേ​റ്റത്.

Read Also : ‘ഞാൻ ഇപ്പോഴും ആര്‍എസ്‌എസിന്‍റെ പ്രവര്‍ത്തകൻ, ഇതില്‍ അഭിമാനിക്കുന്നു’ കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ

ക​ര​ടി​ക്കു​ഴി 55-ാം ​മൈ​ലി​ൽ ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷം 2.30-ന് ​ആ​യി​രു​ന്നു അ​പ​ക​ടം. വ​ള​വി​ന് സ​മീ​പം വേ​ഗ​ത കു​റ​ച്ച ബ​സി​ന് പി​ന്നി​ൽ ഓ​ട്ടോ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

Read Also : അമിത വേഗതയില്‍ ഓടുന്ന കാറിന് മുകളില്‍ കയറി പുഷ് അപ്: ഉടമക്ക് 6500 രൂപ പിഴ, കേസെടുത്ത് പൊലീസ് 

പരിക്കേറ്റ ആളെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button