IdukkiKeralaNattuvarthaLatest NewsNews

കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം: പ്രതി അറസ്റ്റിൽ

കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി മു​ഹ​സി​ല്‍ ആ​ണ് പി​ടി​യി​ലാ​യ​ത്

തൊ​ടു​പു​ഴ: കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ ആ​ള്‍ അറസ്റ്റി​ല്‍. കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി മു​ഹ​സി​ല്‍ ആ​ണ് പി​ടി​യി​ലാ​യ​ത്.

Read Also : പുതിയ ആവാസ വ്യവസ്ഥ ആസ്വദിക്കാനൊരുങ്ങി കുനോയിലെ ചീറ്റകൾ, ഈ മാസം വനത്തിലേക്ക് തുറന്നുവിടും

എ​റ​ണാ​കു​ളം – തൊ​ടു​പു​ഴ ബ​സി​ൽ തൊ​ടു​പു​ഴ​യ്ക്ക് സ​മീ​പം വാ​ഴ​ക്കു​ള​ത്താ​യി​രു​ന്നു കേസിനാസ്പദമായ സംഭവം. യു​വ​തി പ​രാ​തി ഉ​ന്ന​യി​ച്ച​തോ​ടെ ബ​സ് തൊ​ടു​പു​ഴ പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. തുടർന്ന്, പ്ര​തി​യെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കുകയായിരുന്നു.

Read Also : അഡ്ജസ്റ്റ് ചെയ്യണമെന്ന് നടിമാരോട് ആവശ്യപ്പെടാറുണ്ടെന്ന് കാതല്‍ സുഗുമാറിന്‍റെ വെളിപ്പെടുത്തല്‍; വിവാദം

പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button