Latest NewsKeralaNews

കുട്ടിയെ ഉപദ്രവിച്ചു: മദ്രസ അധ്യാപകനെതിരെ കേസ്

പത്തനംതിട്ട: കുട്ടിയെ ഉപദ്രവിച്ച മദ്രസ അധ്യാപകനെതിരെ കേസ്. പത്തനംതിട്ടയിലാണ് സംഭവം. ഏഴ് വയസുകാരനെ ദേഹോപദ്രവം ഏല്പിച്ച മദ്രസ അധ്യാപകനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

Read Also: ധീരനെ വരവേല്‍ക്കാന്‍ കേരളം ഒരുങ്ങി, പൂമുത്തെന്ന് ഫാന്‍സ്! മാലയിട്ട് സ്വീകരിച്ച് മെൻസ് അസോസിയേഷൻ

മദ്രസ അദ്ധ്യാപകൻ ആയ ആയൂബ് മൗലവിക്കെതിരെയാണ് പത്തനംതിട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കുലശേഖരപതി സ്വദേശിയായ കുട്ടിയ്ക്കാണ് ദോഹോപദ്രവം ഏൽക്കേണ്ടി വന്നത്.

പഠിക്കുന്നില്ല എന്ന കാരണം പറഞ്ഞാണ് മദ്രസ അധ്യാപകൻ കുട്ടിയെ ഉപദ്രവിച്ചത്. കുട്ടിയെ അധ്യാപകൻ തല്ലിയെന്നും ശേഷം കുട്ടിയുടെ തല ഡെസ്‌കിൽ ഇടിച്ചെന്നും രക്ഷിതാവ് ആരോപിക്കുന്നു.

Read Also: കാറുമായി കൂട്ടിയിടിച്ച് പെട്രോളുമായി വന്ന ടാങ്കർ ലോറി മറിഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button