PalakkadLatest NewsKeralaNattuvarthaNews

അട്ടപ്പാടിയിൽ മരത്തിൽ ഡ്രോൺ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

ഷോളയൂർ കടമ്പാറ ഊരിന് അടുത്താണ് മരത്തിൽ ഡ്രോൺ കണ്ടെത്തിയത്

പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ മരത്തിൽ ഡ്രോൺ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഷോളയൂർ കടമ്പാറ ഊരിന് അടുത്താണ് മരത്തിൽ ഡ്രോൺ കണ്ടെത്തിയത്.

Read Also : പരിസ്ഥിതി ദിനം: വൃക്ഷവത്കരണത്തിനായി സജ്ജമാക്കിയത് 65 ഇനം തൈകൾ, വിദ്യാഭ്യാസ- സർക്കാർ സ്ഥാപനങ്ങൾക്ക് സൗജന്യമായി നൽകും

ഡ്രോൺ നാട്ടുകാരാണ് ആദ്യം കണ്ടത്. ഉടൻ തന്നെ നാട്ടുകാർ ഡ്രോൺ കണ്ടെത്തിയ കാര്യം ഷോളയൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ അറിയിച്ചു. ഫോറസ്റ്റ് ഓഫീസിൽ നിന്ന് അറിയിച്ച പ്രകാരം പൊലീസ് എത്തി ഡ്രോൺ ഏറ്റെടുത്തിട്ടുണ്ട്.

Read Also : ദുരന്തഭൂമിയായി ബാലസോർ; 233 പേരുടെ ജീവനെടുത്തു, പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത് 900 ത്തിലധികം ആളുകൾ

സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button