ThiruvananthapuramKeralaNattuvarthaLatest NewsNews

എം​ഡി​എം​എ വി​ൽ​പ​ന​: ര​ണ്ട് യു​വാ​ക്ക​ൾ എക്സൈസ് പിടിയിൽ

മാ​ണി​ക്യ​വി​ളാ​കം പു​തു​വ​ൽ പു​ത്ത​ൻ വീ​ട്ടി​ൽ അ​മീ​ൻ(24), മേ​ലെ പേ​ര​കം കൈ​ലാ​സ് ഭ​വ​നി​ൽ ഗോ​കു​ൽ(25) എ​ന്നി​വ​രാ​ണ് എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്

തി​രു​വ​ന​ന്ത​പു​രം: എം​ഡി​എം​എ വി​ൽ​പ​ന​ക്കാ​രാ​യ ര​ണ്ടു യു​വാ​ക്ക​ൾ എ​ക്സൈ​സ് പി​ടി​യിലായി. മാ​ണി​ക്യ​വി​ളാ​കം പു​തു​വ​ൽ പു​ത്ത​ൻ വീ​ട്ടി​ൽ അ​മീ​ൻ(24), മേ​ലെ പേ​ര​കം കൈ​ലാ​സ് ഭ​വ​നി​ൽ ഗോ​കു​ൽ(25) എ​ന്നി​വ​രാ​ണ് എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്.

Read Also : സംസ്ഥാനത്തെ കോളേജുകൾ ‘സീറോ വേസ്റ്റ്’ ക്യാമ്പസുകളാക്കി മാറ്റുന്നു, പുതിയ പ്രഖ്യാപനവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​എ​സ്. ഷി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചാ​ക്ക ഭാ​ഗ​ത്ത് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഇവരെ പിടികൂടിയത്. 10.299 ഗ്രാം ​എം​ഡി​എം​എ യു​വാ​ക്ക​ളിൽ നിന്ന് പി​ടി​ച്ചെടുത്തിട്ടുണ്ട്.

Read Also : മാധ്യമ പ്രവര്‍ത്തകനെ ഉടലോടെ ഇല്ലാതാക്കി കളയാമെന്ന മൂഢചിന്ത ആപത്ക്കരം; ഷാജന്‍ സ്‌കറിയയെ പിന്തുണച്ച് ശോഭ സുരേന്ദ്രന്‍

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button