Latest NewsNewsIndia

വീട്ടിൽ ഉറങ്ങിക്കിടവേ പാമ്പു കടിയേറ്റു: രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം

ലക്നൗ: വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന കുട്ടികൾ പാമ്പുകടിയേറ്റ് മരിച്ചു. ഉത്തർപ്രദേശിലാണ് സംഭവം. രണ്ടു കുട്ടികളാണ് പാമ്പു കടിയേറ്റ് മരിച്ചത്. നാലും ഏഴും വയസുള്ള പെൺകുട്ടികളാണ് മരിച്ചത്. പാമ്പ് കടിയേറ്റ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. റീത (4), സീത (7) എന്നിവരാണ് മരിച്ചത്.

Read Also: ആറ് മാസത്തെ ശമ്പളം 10 ലക്ഷം രൂപ! ഐക്യുവിന്റെ ഗെയിമിംഗ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ അവസരം

സോൻഭദ്ര ബാരിപ്പൂർ ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. രാത്രിയിൽ വീട്ടിൽ ഉറങ്ങുന്നതിനിടെയാണ് ഇരുവരെയും പാമ്പ് കടിച്ചത്.

Read Also: ട്രെയിന്‍ ദുരന്തത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം മോദിക്കും അശ്വനി വൈഷ്ണവിനും ബാധകം: ശരദ് പവാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button