KeralaLatest NewsNews

ആര്യശാലയിൽ തീപിടുത്തം

തിരുവനന്തപുരം: ആര്യശാലയിൽ തീപിടുത്തം. തിരുവനന്തപുരം ആര്യശാലയിലാണ് തീപിടുത്തം ഉണ്ടായത്. കെമിക്കൽ സൂക്ഷിച്ച കടയ്ക്കാണ് തീപിടിച്ചത്. അഗ്നിശമന യൂണിറ്റ് സംഭവ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. 6 യൂണിറ്റ് ഫയർ ഫോഴ്സാണ് സംഭവ സ്ഥലത്തെത്തിയത്.

Read Also: ‘പാലം തകര്‍ന്നതല്ല, തകര്‍ത്തതാണ്’: നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നുവീണ സംഭവത്തിൽ വിശദീകരണവുമായി തേജസ്വി യാദവ്‌

നാല് കടകളുള്ള കെട്ടിടത്തിലെ മുകളിലുള്ള നിലകളിലാണ് തീപടർന്നത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീ ഇതുവരെ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. തീപിടുത്തത്തിന്റെ കാരണമെന്താണെന്നും വ്യക്തമായിട്ടില്ല.

Read Also: ആര് മാലയിട്ട് സ്വീകരിച്ചാലും ബസിലെ അതിക്രമത്തില്‍ പ്രതികരിച്ച പെണ്‍കുട്ടിക്കൊപ്പമാണ് താനെന്ന് മന്ത്രി വി ശിവന്‍കുട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button