ThrissurLatest NewsKeralaNattuvarthaNews

നമസ്കാരത്തിനിടെ കുഴഞ്ഞ് വീണ് വയോധികൻ മരിച്ചു

കൂളിമുട്ടം കാതിക്കോട് തേപറമ്പിൽ അബ്ദുൽ കരീം (71) ആണ് മരിച്ചത്

മതിലകം: നമസ്കാരത്തിനിടെ മസ്ജിദിൽ കുഴഞ്ഞ് വീണ് വയോധികൻ മരിച്ചു. കൂളിമുട്ടം കാതിക്കോട് തേപറമ്പിൽ അബ്ദുൽ കരീം (71) ആണ് മരിച്ചത്.

Read Also : ജമ്മു കാശ്മീരിലെ ആദ്യ തിരുപ്പതി ബാലാജി ക്ഷേത്രം ഭക്തർക്കായി തുറന്നു നൽകി, അമിത് ഷാ ഉടൻ ക്ഷേത്ര സന്ദർശനം നടത്തിയേക്കും

ബുധനാഴ്ച വൈകീട്ട് കാതിക്കോട് ജുമാ മസ്ജിദിൽ മഗരിബ് നിസ്കാരത്തിനിടെയാണ് സംഭവം. ഉടൻ തന്നെ അബ്ദുൽ കരീമിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : കെ ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത് തീരെ ഗുണനിലവാരമില്ലാത്ത ചൈനീസ് കേബിളുകള്‍, മെയ്ക്ക് ഇന്‍ ഇന്ത്യയെ അവഗണിച്ചു

മയ്യിത്ത് കാതിക്കോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ഭാര്യ: ആമിന. മക്കൾ: മിസിരിയ, റഹ്മത്ത്, സുഫിരിയ. മരുമക്കൾ: അജീഷ്, ഷമീർ (ദുബൈ), അൻസാരി.

shortlink

Related Articles

Post Your Comments

Related Articles


Back to top button