ThiruvananthapuramLatest NewsKeralaNattuvarthaNews

ബൈ​ക്കി​ടി​ച്ച് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര​ൻ മരിച്ചു

​പാ​പ്പ​നം​കോ​ട് തൂ​ക്കു​വി​ള അ​ക്ക​ര​വി​ള വീ​ട്ടി​ല്‍ സ​ദാ​ശി​വ പ​ണി​ക്ക​ര്‍ (88) ആ​ണ് മ​രി​ച്ച​ത്

നേ​മം: കാ​ല്‍​ന​ട യാ​ത്ര​ക്കാ​ര​നാ​യ വ​യോ​ധി​ക​ന്‍ ബൈ​ക്കി​ടി​ച്ച് മ​രി​ച്ചു. ​പാ​പ്പ​നം​കോ​ട് തൂ​ക്കു​വി​ള അ​ക്ക​ര​വി​ള വീ​ട്ടി​ല്‍ സ​ദാ​ശി​വ പ​ണി​ക്ക​ര്‍ (88) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ ക​ര​മ​ന-​ക​ളി​യി​ക്കാ​വി​ള പാ​ത​യി​ല്‍ പാ​പ്പ​നം​കോ​ട് തു​ല​വി​ള​യ്ക്ക് സ​മീ​പം ആണ് സംഭവം. ഇടിയുടെ ആ​ഘാതത്തിൽ തെറിച്ച് വീണ് പ​രി​ക്കേ​റ്റ സ​ദാ​ശി​വ പ​ണി​ക്ക​രെ മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീവൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കെതി​രെ ലൈംഗികാതിക്രമം, പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു: മൂന്നുപേർ പിടിയിൽ

ചെ​ണ്ട​മേ​ള ക​ലാ​കാ​ര​നാ​യി​രു​ന്നു സ​ദാ​ശി​വ പ​ണി​ക്ക​ര്‍. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ സൂക്ഷിച്ചിരിക്കുകയാണ്. നേ​മം പൊ​ലീ​സ് കേ​സെ​ടു​ത്തു.​ ഭാ​ര്യ: പ​രേ​ത​യാ​യ ത​ങ്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button