News

മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ തൊ​ഴി​ലാ​ളി​യെ കടലിൽ കാ​ണാ​താ​യി

പ​ര​വൂ​ർ പൊ​ഴി​ക്ക​ര ചി​ല്ല​യ്ക്ക​ൽ സ്വ​ദേ​ശി അ​യൂ​ബി​നെ(50)യാ​ണ് കാ​ണാ​താ​യ​ത്

കൊ​ല്ലം: മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ തൊ​ഴി​ലാ​ളി​യെ കാ​ണാ​താ​യി. പ​ര​വൂ​ർ പൊ​ഴി​ക്ക​ര ചി​ല്ല​യ്ക്ക​ൽ സ്വ​ദേ​ശി അ​യൂ​ബി​നെ(50)യാ​ണ് കാ​ണാ​താ​യ​ത്.

Read Also : വിവാഹ വേദിയില്‍ അടിച്ച് പൂസായി വരന്‍: വരനെയും ബന്ധുക്കളേയും പൂട്ടിയിട്ട് പെണ്‍വീട്ടുകാര്‍, ഒടുവില്‍ സംഭവിച്ചത്

ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​ന്നി​നാ​ണ് മു​ക്കം ഭാ​ഗ​ത്തു നി​ന്ന് ഫൈ​ബ​ർ വ​ള്ള​ത്തി​ൽ ഇ​യാ​ൾ ക​ട​ലി​ൽ പോ​യ​ത്. ഉ​ൾ​ക്ക​ട​ലി​ൽ വ​ച്ച് വ​ള്ളം മ​റി​ഞ്ഞ് അ​പ​ക​ടം ഉ​ണ്ടാ​യ​താ​യാ​ണ് ലഭിക്കുന്ന വി​വ​രം. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ള്ള​വും വ​ല​യും ക​ട​ലി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തിട്ടുണ്ട്. അ​യൂ​ബി​നാ​യി മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നായി​ല്ല.

Read Also : ‘യാത്ര ചെയ്യുന്ന സമയത്ത് ഒരാൾ എന്നെ കയറിപിടിച്ചു, എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്ന് പോയി’: അഭയ ഹിരണ്മയി

പ​ര​വൂ​ർ പൊലീ​സിന്റെയും ഫ​യ​ർ​ഫോ​ഴ്സിന്റെയും നേതൃത്വത്തിൽ തെ​ര​ച്ചി​ൽ ന​ട​ത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന്, കോ​സ്റ്റ് ഗാ​ർ​ഡി​നെ​യും മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​നെ​യും വി​വ​രം അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button