Latest NewsNewsIndia

റസ്റ്റോറന്റിൽ ഐഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ തല്ലുമാല: സിസിടിവി ദൃശ്യങ്ങൾ പുറത്ത്, സസ്പെൻഷൻ

സംഭവത്തിൽ അഞ്ച് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്തു.

ജയ്പൂർ: റസ്റ്റോറന്റിൽ തല്ലുണ്ടാക്കിയ ഐഎസ്, ഐപിഎസ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ. രാജസ്ഥാനിലെ ജയ്പൂർ-അജ്മേർ റോഡിലാണ് ഞായറാഴ്ച രാത്രി ഐഎസ്, ഐപിഎസ് ഓഫിസർമാരുടെ തല്ലുമാല അരങ്ങേറിയത്. സംഭവത്തിൽ അഞ്ച് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്തു.

read also: നടത്തിയത് കള്ളക്കളി : സെറീനയ്‍ക്കെതിരെ തെളിവുമായി ബിഗ് ബോസ് ആരാധകർ

പുതിയതായി നിയമനം ലഭിച്ച ഐപിഎസ് ഉദ്യോ​ഗസ്ഥർ നടത്തിയ പാർട്ടി കഴിഞ്ഞ് തിരിച്ചുവരുമ്പോഴായിരുന്നുസംഭവം. ഉദ്യോ​ഗസ്ഥരും റസ്റ്റോറന്റിലെ ജീവനക്കാരും തമ്മിൽ തല്ലുന്നതിൻെറയും കല്ലെറിയുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഇവരെ സസ്പെൻഡ് ചെയ്തത്. അജ്മേർ ഡെവലപ്മെന്റ് അതോറിറ്റി കമ്മീഷണർ ​ഗിരിധർ, ഐപിഎസ് ഓഫിസർ സുശീൽകുമാർ ബിഷ്ണോയി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button