ThrissurLatest NewsKeralaNattuvarthaNews

കാ​പ്പ നി​യ​മ പ്ര​കാ​രം നാ​ട് ക​ട​ത്തിയ പ്രതി അറസ്റ്റിൽ : പിടിയിലായത് മാ​താ​വി​നെ കാ​ണാ​നെ​ത്തി​യ​പ്പോ​ൾ

ച​മ്മ​ന്നൂ​ർ മു​ണ്ടാ​റ​യി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷി​ഫാ​നെ​യാ​ണ് (27) അ​റ​സ്റ്റ് ചെ​യ്ത​ത്

പു​ന്ന​യൂ​ർ​ക്കു​ളം: കാ​പ്പ നി​യ​മ പ്ര​കാ​രം നാ​ട് ക​ട​ത്തി​യ പ്ര​തി അറസ്റ്റിൽ. ച​മ്മ​ന്നൂ​ർ മു​ണ്ടാ​റ​യി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷി​ഫാ​നെ​യാ​ണ് (27) അ​റ​സ്റ്റ് ചെ​യ്ത​ത്. മാ​താ​വി​നെ കാ​ണാ​ൻ ര​ഹ​സ്യ​മാ​യെ​ത്തി​യ​പ്പോ​ൾ ആണ് അ​റ​സ്റ്റി​ലാ​യത്.

സെ​പ്തം​ബ​ർ 26 മു​ത​ൽ ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണ് തൃ​ശൂ​ർ റേ​ഞ്ച് ഡി.​ഐ.​ജി​യു​ടെ ഉ​ത്ത​ര​വ​നു​സ​രി​ച്ച് കാ​പ്പ നി​യ​മ പ്ര​കാ​രം നാ​ട് ക​ട​ത്തി​യ​ത്. ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നാ​ണ് വ​ട​ക്കേ​ക്കാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​ൻ റൗ​ഡി​യാ​യ ഷി​ഫാ​സി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്.

Read Also : കണ്ണൂര്‍ വിമാനത്താവളം വന്‍ കടക്കെണിയില്‍, പിണറായി സര്‍ക്കാരിന്റെ അനാസ്ഥ ചൂണ്ടിക്കാട്ടി സന്ദീപ് വാചസ്പതിയുടെ കുറിപ്പ്

എ​ന്നാ​ൽ, മാ​താ​വും സ​ഹോ​ദ​ര​നും വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന മാ​വി​ൻ​ചു​വ​ട്ടി​ലെ ക്വാ​ർ​ട്ടേ​ഴ്സി​ൽ നി​യ​മം ലം​ഘി​ച്ച് ര​ഹ​സ്യ​മാ​യി വ​രു​ന്ന​താ​യും താ​മ​സി​ക്കു​ന്ന​താ​യും സി​റ്റി ജി​ല്ല പൊ​ലീ​സ് ക​മീ​ഷ​ണ​ർ അ​ങ്കി​ത് അ​ശോ​ക​ന് ര​ഹ​സ്യ വി​വ​രം കി​ട്ടി​യ​ത​നു​സ​രി​ച്ചാ​ണ് മാ​വി​ൻ​ചു​വ​ടി​ൽ ​നി​ന്ന് എ​സ്.​എ​ച്ച്.​ഒ അ​മൃ​ത് രം​ഗ​ന്റെ നേ​തൃ​ത്വ​ത്തി​ൽ വ​ട​ക്കേ​ക്കാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. നി​യ​മ​ലം​ഘ​ന​ത്തി​ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ഇയാളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button