Latest NewsKeralaNews

തിരുവനന്തപുരത്ത് വീട്ടിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ച പോലീസുകാരന് നടുറോഡിൽ ക്രൂര മർദ്ദനം 

തിരുവനന്തപുരം: തിരുവനന്തപുരം ബേക്കറി ജംങ്ഷനിൽ പോലീസുകാരന് നടുറോഡിൽ മർദ്ദനം. ടെലി കമ്മ്യൂണിക്കേഷൻ സിപിഒ ബിജുവിനാണ് മർദ്ദനമേറ്റത്.

വീട്ടിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ച ബിജുവിനെ നാട്ടുകാര്‍ നടുറോഡിലിട്ടു മര്‍ദ്ദിക്കുകയായിരുന്നു.

വീട്ടിൽ അതിക്രമിച്ചു കയറിയതിന് ബിജുവിനെതിരേ കേസെടുക്കുമെന്ന് മ്യൂസിയം പോലീസ് പറഞ്ഞു. പോലീസുകാരനെ മർദ്ദിച്ചതിനും കേസെടുക്കുമെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button