Latest NewsNewsMobile PhoneTechnology

ആമസോണിൽ ഓഫർ വിലയിൽ റിയൽമി നാർസോ എൻ53! സവിശേഷതകൾ അറിയാം

18 ശതമാനം വിലക്കിഴിവിലാണ് റിയൽമി നാർസോ എൻ53 സ്മാർട്ട്ഫോൺ ലിസ്റ്റ് ചെയ്തിട്ടുള്ളത്

ആമസോണിൽ നിന്നും ഓഫർ വിലയിൽ റിയൽമിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് സ്വന്തമാക്കാൻ അവസരം. കമ്പനി അടുത്തിടെ വിപണിയിൽ എത്തിച്ച റിയൽമി നാർസോ സീരീസിലെ റിയൽമി നാർസോ എൻ53 എന്ന ഹാൻഡ്സെറ്റാണ് ഓഫർ വിലയിൽ വാങ്ങാൻ സാധിക്കുക. ഡിസ്പ്ലേയിലും, വിലയിലും ആകർഷകമായ ഫീച്ചറുകളുടെ എത്തിയ ഈ ഹാൻഡ്സെറ്റിന് വിപണിയിൽ ആവശ്യക്കാർ ഒട്ടനവധിയാണ്. ആമസോണിലെ ഓഫറിനെ കുറിച്ച് കൂടുതൽ അറിയാം.

18 ശതമാനം വിലക്കിഴിവിലാണ് റിയൽമി നാർസോ എൻ53 സ്മാർട്ട്ഫോൺ ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഇവയുടെ യഥാർത്ഥ വില 10,999 രൂപയാണ്. ഉപഭോക്താക്കൾക്ക് 8,999 രൂപയ്ക്ക് സ്വന്തമാക്കാനുള്ള അവസരമാണ് ആമസോൺ ഒരുക്കിയിട്ടുള്ളത്. ഇതിനുപുറമേ, ബാങ്ക് ഓഫറുകൾ, എക്സ്ചേഞ്ച് ഡീലുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള ഹാൻഡ്സെറ്റാണ് ഓഫർ വിലയിൽ സ്വന്തമാക്കാൻ സാധിക്കുക.

Also Read: കാപ്പിച്ചെടിയിൽ കയറവെ തെന്നി വീണ് കഴുത്തിൽ കയർ കുരുങ്ങി വിദ്യാർത്ഥി മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button