KollamKeralaNattuvarthaLatest NewsNews

എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് അറസ്റ്റിൽ

പു​ന്ത​ല​ത്താ​ഴം ജ​യ​ന്തി കോ​ള​നി​യി​ൽ വി​ഷ്ണു ഭ​വ​ന​ത്തി​ൽ വി​ഷ്ണു (21) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

കി​ഴ​ക്കേ ക​ല്ല​ട: എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി യു​വാവ് പൊലീസ് പിടിയിൽ. പു​ന്ത​ല​ത്താ​ഴം ജ​യ​ന്തി കോ​ള​നി​യി​ൽ വി​ഷ്ണു ഭ​വ​ന​ത്തി​ൽ വി​ഷ്ണു (21) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കി​ഴ​ക്കേ ക​ല്ല​ട പൊ​ലീ​സ് ആണ്​ അ​റ​സ്റ്റ് ചെ​യ്തത്.

Read Also : വരുമാനത്തിനനുസരിച്ച് നികുതിയൊടുക്കുന്നില്ല: കേരളത്തിലെ പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

കി​ഴ​ക്കേ​ക​ല്ല​ട ഇ​ൻ​സ്പെ​ക്ട​ർ സു​ധീ​ഷ് കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ ​തു​ട​ർ​ന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. എ​സ്.​ഐ​മാ​രാ​യ ഷാ​ജ​ഹാ​ൻ, ദി​ലീ​പ്, എ.​എ​സ്.​ഐ ച​ന്ദ്ര​ൻ, രാ​ഹു​ൽ, റി​യാ​സ്, ഗി​രീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ്​ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Read Also : പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ മകള്‍ സുചേതന ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യാനൊരുങ്ങുന്നു

അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button