ThrissurKeralaNattuvarthaLatest NewsNews

തൃശൂരിൽ ആഫ്രിക്കന്‍ പന്നിപ്പനി: പന്നിഫാമിലെ 370 ഓളം പന്നികളെ കൊന്നൊടുക്കി

കോടശേരി പഞ്ചായത്തിലെ ചട്ടിക്കുളം ബാലന്‍പീടികയ്ക്ക് സമീപം പന്നിഫാമിലെ പന്നികളെയാണ് കൂട്ടത്തോടെ കൊന്നൊടുക്കി ശാസ്ത്രീയമായി സംസ്‌കരിച്ചത്

തൃശൂര്‍: ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച പന്നിഫാമിലെ മുഴുവന്‍ പന്നികളേയും കൊന്നൊടുക്കി സംസ്‌കരിച്ചു. കോടശേരി പഞ്ചായത്തിലെ ചട്ടിക്കുളം ബാലന്‍പീടികയ്ക്ക് സമീപം പന്നിഫാമിലെ പന്നികളെയാണ് കൂട്ടത്തോടെ കൊന്നൊടുക്കി ശാസ്ത്രീയമായി സംസ്‌കരിച്ചത്.

Read Also : നിഖില്‍ തോമസിന് കോളേജില്‍ അഡ്മിഷന്‍ ശരിയാക്കിയത് ബാബുജന്‍, ഇയാള്‍ ആട്ടിന്‍ തോലിട്ട ചെന്നായ

370 ഓളം പന്നികളാണ് ഫാമില്‍ ഉണ്ടായിരുന്നത്. പന്നിഫാമിനോട് ചേര്‍ന്നുള്ള വിജനമായ സ്ഥലത്ത് വലിയ കുഴികളെടുത്ത് കുഴിച്ചിടുകയായിരുന്നു. ഒരു കുഴിയില്‍ 40 ഓളം പന്നികളെയാണ് സംസ്‌കരിച്ചത്.

Read Also : കലിംഗയുടെ വ്യാജബിരുദ സർട്ടിഫിക്കറ്റുകൾ കൈവശമുള്ളവരിൽ നേതാക്കളടക്കം പലപ്രമുഖരും?  അബിൻ രാജിന്റെ മൊഴി

shortlink

Related Articles

Post Your Comments

Related Articles


Back to top button