Latest NewsNewsIndia

358 പ്രമുഖ ക്ഷേത്രങ്ങളില്‍ ക്യൂ നില്‍ക്കേണ്ട, ദര്‍ശനത്തിന് ഈ രേഖ മാത്രം കരുതിയാല്‍ മതി

കൊല്ലൂര്‍: കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം ഉള്‍പ്പെടെ കര്‍ണാടകയിലെ 358 ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താന്‍ ക്യൂ നില്‍ക്കേണ്ട. 65 വയസ് കഴിഞ്ഞവര്‍ക്കാണ് ഇത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് ക്യൂവില്‍ നില്‍ക്കാനുള്ള ശാരീരിക ബുദ്ധിമുട്ട് പരിഗണിച്ചാണ് നടപടി.

Read Also: ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ മ്ലാ​വി​നെ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​: മൃ​ഗാ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി

കൊല്ലൂര്‍ മൂകാംബിക, മൈസൂരു ചാമുണ്ഡേശ്വരി, കൂക്കെ സുബ്രഹ്മണ്യ പോലുള്ള 202 എ കാറ്റഗറി ക്ഷേത്രങ്ങളിലും 156 ബി കാറ്റഗറി ക്ഷേത്രങ്ങളിലുമാണ് സൗകര്യം. പ്രായം തെളിയ്ക്കുന്ന രേഖകള്‍ മാത്രമാണ് ഇതിന് ആവശ്യം. ഓള്‍ ഇന്ത്യ ഹിന്ദു ടെമ്പിള്‍സ് അര്‍ച്ചക ഫെഡറേഷന്റെ ആവശ്യം പരിഗണിച്ചാണ് നടപടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button