ThiruvananthapuramKeralaNattuvarthaLatest NewsNews

ഗൃ​ഹ​നാ​ഥ​ൻ കിണറ്റിൽ മരിച്ച നിലയിൽ

കു​ന്നു​മ്മ​ൽ ഗു​രു മ​ന്ദി​ര​ത്തി​ന് സ​മീ​പം സു​ജി​ത് ഭ​വ​നി​ൽ ജ​യ​ൻ (55) ആ​ണ് മ​രി​ച്ച​ത്

കി​ളി​മാ​നൂ​ർ: ഗൃ​ഹ​നാ​ഥ​നെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​ന്നു​മ്മ​ൽ ഗു​രു മ​ന്ദി​ര​ത്തി​ന് സ​മീ​പം സു​ജി​ത് ഭ​വ​നി​ൽ ജ​യ​ൻ (55) ആ​ണ് മ​രി​ച്ച​ത്.

Read Also : കഞ്ചാവ് കേസിൽ ജാമ്യം നിന്നില്ല, അയൽവാസിയുടെ വീട് അടിച്ച് തകർത്തു, വീട്ടമ്മയെ ആക്രമിച്ചു: അഞ്ചുപേർ അറസ്റ്റിൽ

ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ചി​ന് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള കി​ണ​റ്റി​ൽ ആണ് മൃ​ത​ദേ​ഹം കണ്ടെത്തിയത്. ഫ​യ​ർ ഫോ​ഴ്സ് സം​ഘം സ്ഥ​ല​ത്തെ​ത്തി​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്.

Read Also : ഏകീകൃത സിവില്‍ കോഡ് ആയുധമാക്കി സിപിഎം, ഹിന്ദു-മുസ്ലിം പോരാട്ടമാക്കി മാറ്റുന്നു: കെ.സി വേണുഗോപാല്‍

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാ​ര്യ: സു​ല​ഭ. മ​ക്ക​ൾ. സു​ജി​ത്, സു​ചി​ത്ര.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button