Latest NewsNewsIndia

ചെരിപ്പിടാതെ കയ്യില്‍ പിടിച്ച് നടി : സല്‍മാന്‍ ഖാന്‍ കല്യാണം കഴിക്കാതെ ചെരിപ്പിടില്ലെന്നു രാഖി സാവന്തിന്റെ ശപഥം

ചെരിപ്പിടാതെ കയ്യില്‍ പിടിച്ചായിരുന്നു താരം ഇന്ന് മുംബൈ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയത്.

ബോളിവുഡ് താരവും മുൻ ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ രാഖി സാവന്തിന്റെ പുതിയ ശപഥം ചർച്ചയാകുന്നു. ചെരിപ്പിടാതെ കയ്യില്‍ പിടിച്ചായിരുന്നു താരം ഇന്ന് മുംബൈ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയത്.

read also: ഒന്നര കോടി രൂപ നിര്‍മ്മാതാവിന് നല്‍കി ശ്രീനിജന്‍: എംഎല്‍എയെ നാലു മണിക്കൂര്‍ ചോദ്യം ചെയ്ത് ആദായനികുതി വകുപ്പ്

സല്‍മാൻ ഖാൻ കല്യാണം കഴിക്കാതെ താൻ ഇനി ചെരിപ്പ് കാല്‍ കൊണ്ട് തൊടില്ലെന്നാണ് രാഖി വ്യക്തമാക്കിയിരിക്കുന്നത്. ലൈം ഗ്രീൻ ടോപ്പും ജീൻസുമായിരുന്നു രാഖിയുടെ വേഷം.താരത്തിന്റെ പ്രഖ്യാപനം വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button