ErnakulamKeralaNattuvarthaLatest NewsNewsCrime

പെണ്‍കുട്ടിയെ നടുറോഡിൽ തടഞ്ഞുനിര്‍ത്തി ചുംബിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റില്‍

എറണാകുളം: പെണ്‍കുട്ടിയ്ക്ക് നേരം അതിക്രമം നടത്തിയ ഓട്ടോ ഡ്രൈവർ അറസ്റ്റില്‍. റോഡിലൂടെ നടന്നുപോയ പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി ചുംബിച്ച അറുപത്തിമൂന്നുകാരനാണ് പോലീസിന്റെ പിടിയിലായത്.

ഓടമക്കാലിയില്‍ ഓട്ടോ ഡ്രൈവറായ സത്താര്‍ എന്നയാളെയാണ് എറണാകുളം കുറുപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തത്. റോഡിലൂടെ നടന്നുപോയ പെണ്‍കുട്ടിയെ ഇയാള്‍ ബലമായി തടഞ്ഞുനിര്‍ത്തി ചുംബിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്ന പരാതിയെത്തുടർന്നാണ് പോലീസ് നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button