ThiruvananthapuramKeralaNattuvarthaLatest NewsNews

വീ​ട്ടി​ൽ പ​ട​ക്ക​മെ​റി​ഞ്ഞു: എട്ടം​ഗ സംഘം അറസ്റ്റിൽ

വെ​ട്ടു​കാ​ട് ബാ​ല​ന​ഗ​ർ എ​സ്.​എ​സ്​ ഭ​വ​നി​ൽ ജോ​ൺ ബാ​പ്റ്റി​സ്റ്റ്​ (24), ടൈ​റ്റാ​നി​യം തൈ​വി​ളാ​കം വീ​ട് ശ്യാം ​ജ​റോം (26), ടൈ​റ്റാ​നി​യം തൈ​വി​ളാ​കം വീ​ട് ജാ​ക്സ​ൺ ജ​റോം (27), കൊ​ച്ചു​തോ​പ്പ് ലി​സി റോ​ഡ് ഫി​ഷ​ർ​മെ​ൻ കോ​ള​നി ഷാ​രോ​ൺ എ​ന്ന ജ​ഗ​ൻ, സെ​ബി​ൻ വെ​ട്ടു​കാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​നു​ലാ​ൽ, ജ​യ​ദേ​വ​ൻ, ജ​യ​പ്ര​കാ​ശ് എ​ന്നീ എ​ട്ടു പേ​രാ​ണ്​ പി​ടി​യി​ലാ​യ​ത്

വ​ലി​യ​തു​റ: വീ​ട്ടി​ൽ പ​ട​ക്ക​മെ​റി​ഞ്ഞ സം​ഘം അ​റ​സ്റ്റി​ൽ. വെ​ട്ടു​കാ​ട് ബാ​ല​ന​ഗ​ർ എ​സ്.​എ​സ്​ ഭ​വ​നി​ൽ ജോ​ൺ ബാ​പ്റ്റി​സ്റ്റ്​ (24), ടൈ​റ്റാ​നി​യം തൈ​വി​ളാ​കം വീ​ട് ശ്യാം ​ജ​റോം (26), ടൈ​റ്റാ​നി​യം തൈ​വി​ളാ​കം വീ​ട് ജാ​ക്സ​ൺ ജ​റോം (27), കൊ​ച്ചു​തോ​പ്പ് ലി​സി റോ​ഡ് ഫി​ഷ​ർ​മെ​ൻ കോ​ള​നി ഷാ​രോ​ൺ എ​ന്ന ജ​ഗ​ൻ, സെ​ബി​ൻ വെ​ട്ടു​കാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​നു​ലാ​ൽ, ജ​യ​ദേ​വ​ൻ, ജ​യ​പ്ര​കാ​ശ് എ​ന്നീ എ​ട്ടു പേ​രാ​ണ്​ പി​ടി​യി​ലാ​യ​ത്.

Read Also : പാലക്കാട് നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചു: രണ്ട് വിദ്യാർത്ഥികൾക്കും യുവാവിനും പരിക്ക്

ജൂ​ൺ 30-ന്​ ​പു​​ലർ​ച്ചെയാണ് സംഭവം. കൊ​ച്ചു​വേ​ളി പൊ​ഴി​ക്ക​ര അ​പ്പ​ൻ​പി​ള്ള റോ​ഡി​ലു​ള്ള പു​ത്ത​ൻ വീ​ട്ടി​ലേ​ക്കാ​ണ്​ ഒ​രു​ സം​ഘം പ​ട​ക്ക​​മെ​റി​ഞ്ഞ​ത്.

Read Also : മതത്തിന്റെ പേരിലും മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ടും ഇറാന്‍ വധശിക്ഷയ്ക്ക് വിധിച്ചത് 354പേരെ

അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button