KozhikodeKeralaNattuvarthaLatest NewsNews

പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു: വനിതാ എസ് ഐയടക്കം മൂന്നുപേർക്ക് പരിക്ക്

എസ് ഐ രമ്യ, ഡ്രൈവർ രജീഷ്, പിആർഒ ഗിരീഷ്, എന്നിവർക്കാണ് പരിക്കേറ്റത്

കോഴിക്കോട്: പൊലീസ് ജീപ്പ് അപകടത്തിൽപ്പെട്ട് വനിതാ എസ് ഐയടക്കം മൂന്നുപേർക്ക് പരിക്ക്. താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. വാഹനത്തിൽ ഉണ്ടായിരുന്ന എസ് ഐ രമ്യ, ഡ്രൈവർ രജീഷ്, പിആർഒ ഗിരീഷ്, എന്നിവർക്കാണ് പരിക്കേറ്റത്.

Read Also : അടുപ്പ് കത്തിച്ച്തിന് പിന്നാലെ ഉഗ്രശബ്‌ദം: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ വീടിന്റെ ഭൂരിഭാഗവും കത്തിനശിച്ചു

കോഴിക്കോട് ബാലുശ്ശേരിക്ക് സമീപം ആണ് അപകടം നടന്നത്. വടകരയിൽ ഔദ്യോഗിക യോഗത്തിന് പോകുകയായിരുന്ന പൊലീസ് സംഘമാണ് അപകടത്തിൽപ്പെട്ടത്.

Read Also : കിണർ വൃത്തിയാക്കുന്നതിനിടെ തമിഴ്നാട് സ്വദേശി കിണറ്റിൽ കുടുങ്ങി: മണിക്കൂറുകളായി രക്ഷാപ്രവർത്തനം തുടരുന്നു

മൂന്ന് പേരെയും സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button