KottayamKeralaNattuvarthaLatest NewsNews

പ്രാ​ർ​ത്ഥ​ന ക​ഴി​ഞ്ഞ് ബ​സ് സ്റ്റോ​പ്പി​ലേ​ക്ക് ന​ട​ക്കു​ന്ന​തി​നി​ടെ സ്വ​കാ​ര്യ ബ​സി​ടി​ച്ച് വ​യോ​ധി​ക മ​രി​ച്ചു

എ​രു​മേ​ലി പൊ​രി​യ​ന്മ​ല പ​ടി​ഞ്ഞാ​റേ​ക്കു​റ്റ് (മു​ക്കാ​ലി) പ​രേ​ത​നാ​യ വ​ർ​ഗീ​സ് കോ​ര​യു​ടെ ഭാ​ര്യ ശോ​ശാ​മ്മ (അ​മ്മി​ണി​യ​മ്മ -72) ആ​ണ് മ​രി​ച്ച​ത്

എ​രു​മേ​ലി: ആ​രാ​ധ​നാ​ല​യ​ത്തി​ൽ നി​ന്നു പ്രാ​ർ​ത്ഥ​ന ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കാ​ൻ ബ​സ് സ്റ്റോ​പ്പി​ലേ​ക്ക് ന​ട​ക്കു​ന്ന​തി​നി​ടെ സ്വ​കാ​ര്യ ബ​സി​ടി​ച്ച് വ​യോ​ധി​ക​യ്ക്ക് ദാ​രു​ണാ​ന്ത്യം. എ​രു​മേ​ലി പൊ​രി​യ​ന്മ​ല പ​ടി​ഞ്ഞാ​റേ​ക്കു​റ്റ് (മു​ക്കാ​ലി) പ​രേ​ത​നാ​യ വ​ർ​ഗീ​സ് കോ​ര​യു​ടെ ഭാ​ര്യ ശോ​ശാ​മ്മ (അ​മ്മി​ണി​യ​മ്മ -72) ആ​ണ് മ​രി​ച്ച​ത്.

Read Also : പാലായിൽ നിന്ന് കാണാതായ പ്രീതിയുടെ നഗ്നമായ ശരീരം മരിച്ച നിലയിൽ കണ്ടെത്തി, കാമുകൻ തൂങ്ങിമരിച്ച നിലയിൽ

ഇ​ന്ന​ലെ രാ​വി​ലെ 10.30-നു ​ശ്രീ​നി​പു​രം ഭാ​ഗ​ത്താ​ണ് സം​ഭ​വം നടന്നത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിനടിയിൽപ്പെട്ട തൊഴിലാളിയുടെ മൃതദേഹം പുറത്തെത്തിച്ചു: കണ്ടെത്തിയത്‌ 48 മണിക്കൂറിന് ശേഷം

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. സം​സ്കാ​രം ഇ​ന്ന് 12-ന് ​ക​ന​ക​പ്പ​ലം സെ​ന്‍റ് ജോ​ർ​ജ് ക​ത്തോ​ലി​ക്കേ​റ്റ് (പ​ഴ​യ പ​ള്ളി) പ​ള്ളി​യി​ൽ നടക്കും. മ​ക്ക​ൾ: സു​ജ, സി​ബി, സി​ജി.

shortlink

Related Articles

Post Your Comments

Related Articles


Back to top button